Connect with us

Screenima

latest news

സുന്ദരിക്കുട്ടിയായി ഹന്‍സു

കശ്മീരിലില്‍ നിന്നും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഹന്‍സു.

 

View this post on Instagram

 

A post shared by Hansika Krishna 🦔 (@hansubeeeey)


കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Hansika Krishna 🦔 (@hansubeeeey)


ഈയടുത്താണ് ഹന്‍സിക തന്റെ 17ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഏറെ വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Hansika Krishna 🦔 (@hansubeeeey)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top