Connect with us

Screenima

latest news

കിടിലന്‍ ലുക്കുമായി ഇഷാനി കൃഷ്ണ

യാത്രാചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ച് ആരാധകരുടെ പ്രിയതാരം ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇഷാനി. മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)

തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top