Connect with us

Screenima

Shaalin Zoya

latest news

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാലിന്‍ സോയ. സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കറുപ്പ് ബ്ലൗസും ഓറഞ്ച് സാരിയുമാണ് താരം ധരിച്ചിരിക്കുന്നത്.

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.

1997 ഫെബ്രുവരി 22 നാ്ണ് താരത്തിന്റെ ജനനം. ശീലിന് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top