Connect with us

Screenima

latest news

കിടിലന്‍ ലുക്കുമായി ദിയ കൃഷ്ണ

കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ദിയ കൃഷ്ണ. ഹോട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയില്‍ ഏറെ മനോഹരിയാണ് ദിയ.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)


കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)


അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top