
latest news
സ്റ്റൈലിഷ് ലുക്കില്‍ അതിഥി രവി
Published on
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അതിഥി രവി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സ്റ്റൈലിഷ് ആയാണ് അതിഥി രവിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
View this post on Instagram
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

Aditi Ravi
2014ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. 2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തില്‍ അഭിനയിച്ചു.
