
latest news
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി ശാലിന്‍ സോയ
Published on
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാലിന്‍ സോയ. ചുരിദാറില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

Shaalin Zoya
അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.
