Connect with us

Screenima

Mammootty

Gossips

മമ്മൂട്ടിയുടെ തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടാതിരിക്കാനുള്ള കാരണം ഇതാണ്; നഷ്ടമായത് മികച്ച നടനുള്ള അവാര്‍ഡ് !

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്. 1987 ലാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം റിലീസ് ചെയ്തത്.

തലനാരിഴയ്ക്കാണ് അന്ന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായത്. അതിനൊരു കാരണവുമുണ്ട്. ആ വര്‍ഷം തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിനുള്ള കാറ്റഗറിയില്‍ പരിഗണിക്കപ്പെട്ടില്ല. ചിത്രത്തിന്റെ ക്ലൈമാക്‌സാണ് അതിനു കാരണം.

Mammootty in The King

Mammootty in The King

അമ്മ മകന് വിഷം നല്‍കുന്നതാണ് തനിയാവര്‍ത്തനത്തിന്റെ ക്ലൈമാക്‌സ്. ഈ ഭാഗം ഉള്ളതുകൊണ്ടാണ് തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിനുള്ള കാറ്റഗറിയില്‍ നിന്ന് തഴയപ്പെട്ടത്. നായകനിലെ അഭിനയത്തിനു കമല്‍ഹാസനാണ് ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top