Connect with us

Screenima

latest news

സാരിയില്‍ മനോഹരിയായി തന്‍വി

സാരിയില്‍ ഏറെ മനോഹരിയായി തന്‍വി റാം. ഇന്‍സ്റ്റഗ്രാമിലാണ് തന്‍വി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Thanvi Ram (@tanviram)


അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.

 

View this post on Instagram

 

A post shared by Thanvi Ram (@tanviram)


മോഡലിങ്ങിലൂടെയാണ് തന്‍വി സിനിമയിലേക്ക് എത്തിയത്. 1995 ജൂണ്‍ 16 നാണ് തന്‍വിയുടെ ജനനം.

 

View this post on Instagram

 

A post shared by Thanvi Ram (@tanviram)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top