
latest news
‘സമകാലിക പ്രണയം വായിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍’; പുതിയ ചിത്രങ്ങളുമായി ഗോപിക രമേശ്
Published on
ചിരി ചിത്രങ്ങളുമായി നടി ഗോപിക രമേശ്. പുസ്തകം വായിക്കാനിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്.
View this post on Instagram
‘ സമകാലിക പ്രണയം വായിക്കാന്‍ നിര്‍ബന്ധിക്കുന്ന റൂംമേറ്റ്‌സ് എനിക്കുണ്ട്’ ഗോപിക കുറിച്ചു

Gopika Ramesh
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Gopika Ramesh
‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.

Gopika Ramesh
കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.
