
latest news
ക്യൂട്ട് ലുക്കില്‍ മഞ്ജു പിള്ള
Published on
ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളുമായി നടി മഞ്ജു പിള്ള. മോഡേണ്‍ ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ബോഡി ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം ഈയിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

Manju Pillai
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Manju Pillai
