Connect with us

Screenima

latest news

അടിവസ്ത്രം വരെ ഊരി പരിശോധിച്ചു; എയര്‍പോര്‍ട്ടില്‍ ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗായകന്‍ സലിം കോടത്തൂര്‍

വിമാനത്താവളത്തില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം ആരാധകരുമായി പങ്കുവെച്ച് ഗായകന്‍ സലിം കോടത്തൂര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്.


ഫേസ്ബുക്ക് ലൈവിലൂടെയാണ് സലിം ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.

താന്‍ മലപ്പുറം കാരനായതും തന്റെ പേരുമായിരുന്നു അവരുടെ പ്രശ്‌നം. അടിവസ്ത്രം വരെ ഊരി പരിശോധിച്ചു എന്നും സലിം പറയുന്നു.


മലപ്പുറംകാരനായിട്ട് എന്തിനാണ് കൊച്ചിയില്‍ വന്നത് എന്ന് അവര്‍ ചോദിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നും അദ്ദേഹം ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Hanna saleem (@hanna_saleemkodathoor)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top