Connect with us

Screenima

latest news

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

സാരിയില്‍ ഏറെ മനോഹരിയായി നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)


അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)


ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top