Connect with us

Screenima

latest news

ബ്ലാക്കില്‍ ഹോട്ടായി നമിത പ്രമോദ്

ബ്ലാക്കില്‍ ഹോട്ട് ലുക്കുമായി നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)


1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)


നമിത പ്രധാന വേഷത്തിലെത്തിയ ഈശോ എന്ന ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിട്ടുണ്ട്. ജയസൂര്യയാണ് ചിത്രത്തില്‍ നായകന്‍.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top