
latest news
കുടുംബവിളക്കിലെ വില്ലത്തി; ഗ്ലാമറസ് ചിത്രങ്ങളുമായി ശരണ്യ
Published on
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശരണ്യ ആനന്ദ്. സ്ലീവ് ലെസ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
View this post on Instagram
കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കില്‍ വില്ലത്തി കഥാപാത്രമായ വേദികയായാണ് ശരണ്യ വേഷമിടുന്നത്.

Saranya Anand
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ശരണ്യയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Saranya Anand
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.
