Connect with us

Screenima

latest news

നീലയില്‍ മനോഹരിയായി സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

 

View this post on Instagram

 

A post shared by swasika (@swasikavj)


ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ നേടിയത്.

 

View this post on Instagram

 

A post shared by azwin_ | | 🇮🇳 (@_thrilokadhipathi_)


അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

 

View this post on Instagram

 

A post shared by swasika (@swasikavj)


അഭിനയ മികവിന് അവാര്‍ഡുകളും സ്വാസികയെ തേടിയെത്തിയിരുന്നു. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമായിരുന്നു സ്വാസിക സ്വന്തമാക്കിയത്.

 

 

Continue Reading
To Top