
latest news
ബ്ലാക്കില്‍ സുന്ദരിയായി ഷിനു ശ്യാമളന്‍
Published on
ഗ്ലാമറസ് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ഷിനു ശ്യാമളന്‍. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Shinu Syamalan
ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.
