Connect with us

Screenima

latest news

തിരകളുടെ സൗന്ദര്യം ആസ്വദിച്ച് ലിയോണ ലിഷോയ്

കടല്‍ക്കരയില്‍ നിന്ന് തിരികളുടെ സൗന്ദര്യം ആസ്വദിച്ച് നടി ലിയോണ ലിഷോയ്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)


ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ. സിനിമ, സീരിയല്‍ താരം ലിഷോയ് മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top