
latest news
സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി ലക്ഷ്മി നക്ഷത്ര
Published on
സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി മോഡലും അവതാരകയുമായ ലക്ഷ്മി നക്ഷത്ര. കസവ് കരയുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പ് ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്.
View this post on Instagram
ടെലിവിഷന്‍ അവതാരികയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

Lakshmi Nakshathra
സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി സ്റ്റാര്‍ അവതാരികയായി ജനമനസില്‍ ഇടംപിടിക്കുന്നതും.

Lakshmi Nakshathra
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
