latest news
കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി റിമി ടോമി
														Published on 
														
													
												ആരാധകര്‍ക്കായി വീണ്ടും തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
View this post on Instagram
ഗായിക, അവതാരക, അഭിനയേത്രി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് റിമി ടോമി.
View this post on Instagram
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
View this post on Instagram
ശരീര ഭാരം കുറച്ച് വലിയ മേക്ക് ഔവര്‍ തന്നെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരം നടത്തിയിരുന്നു. അതിന് നല്ല രീതിയിലുള്ള പ്രതികരണവും താരത്തിന് ലഭിച്ചിരുന്നു.
											
																			