
latest news
‘താഴോട്ട് ഇറങ്ങി വാ, അതോ ഞാന്‍ അങ്ങോട്ട് വരണോ’; ചൂടന്‍ ചിത്രങ്ങളുമായി നിമിഷ
Published on
ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ച് വീണ്ടു നിമിഷ ബിജോ. ബ്ലാക്ക് ആന്റ് റെഡില്‍ അതീവ ഗ്ലാമറസായാണ് താരത്തെ കാണുന്നത്.
View this post on Instagram
‘മുകളില്‍ നിന്ന് ചിരിക്കാതെ മുത്തേ…താഴോട്ട് ഇറങ്ങി വാടാ അതോ ഞാന്‍ അങ്ങോട്ട് വരണോ’ എന്ന ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

Nimisha Bijo
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.

Nimisha Bijo
