Connect with us

Screenima

Priyanka Nair

latest news

ബ്ലാക്ക് ബ്യൂട്ടി; സുന്ദരിയായി പ്രിയങ്ക

കറുപ്പില്‍ അതീവ സുന്ദരിയായി നടി പ്രിയങ്ക നായര്‍. ചുരിദാറില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്.

 

View this post on Instagram

 

A post shared by priyanka Nair (@priyankanairofficial)

മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by priyanka Nair (@priyankanairofficial)

1985 ജൂണ്‍ 30 ന് തിരുവനന്തപുരത്താണ് പ്രിയങ്കയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സുണ്ട്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിലെത്തിയത്.

 

View this post on Instagram

 

A post shared by priyanka Nair (@priyankanairofficial)

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സമസ്ത കേരളം പി.ഒ., ഇവിടം സ്വര്‍ഗ്ഗമാണ്, പൊട്ടാസ് ബോംബ്, കുമ്പസാരം, മാല്‍ഗുഡി ഡേയ്‌സ്, ജലം, ലീല, വെളിപാടിന്റെ പുസ്തകം, ഹോം, ജന ഗണ മന, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

View this post on Instagram

 

A post shared by priyanka Nair (@priyankanairofficial)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top