
Videos
‘ഞാന്‍ ഇങ്ങനെയെ ചെയ്യൂ, എന്റെ സ്വഭാവം ഇങ്ങനെ ആണ്’; ഡാന്‍സ് വീഡിയോയുമായി നിമിഷ ബിജോ
Published on
ഡാന്‍സ് വീഡിയോ പങ്കുവെച്ച് മോഡല്‍ നിമി ബിജോ. ഹോട്ട് ലുക്കിലുള്ള വസ്ത്രം ധരിച്ച് വെറൈറ്റി സ്റ്റെപ്പുകളുമായി കളം നിറഞ്ഞിരിക്കുകയാണ് താരം. വീഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.
View this post on Instagram
‘ഈ മ്യൂസിക്കില്‍ ഇങ്ങനെയും ചെയ്യാം, അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെയെ ചെയ്യൂ എന്റെ സ്വഭാവം ഇങ്ങനെ ആണ്’ നിമിഷ കുറിച്ചു.

Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.

Nimisha Bijo
