Connect with us

Screenima

Namitha Pramod

latest news

സ്‌റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്

സ്റ്റൈലിഷ് ലുക്കില്‍ നടി നമിത പ്രമോദ്. കിടിലന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങിയിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കിലാണ് നമിതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

നമിത പ്രധാന വേഷത്തിലെത്തിയ ഈശോ എന്ന ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിട്ടുണ്ട്. ജയസൂര്യയാണ് ചിത്രത്തില്‍ നായകന്‍.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top