Connect with us

Screenima

latest news

അടിപൊളി വര്‍ക്കൗട്ട് വീഡിയോയുമായി കനിഹ

ആരാധകര്‍ക്കായി തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് പ്രിയതാരം കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)


സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)


പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്‌നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top