Connect with us

Screenima

latest news

അട്ടപ്പാടിയില്‍ നിന്നും അടിപൊളി വീഡിയോയുമായി അന്ന രാജന്‍

അട്ടപ്പാടിയില്‍ നിന്നും അടിപൊളി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷരുടെ പ്രിയതാരം അന്ന രാജന്‍. ചിത്രത്തില്‍ വളരെ ഹോട്ടാണ് താരം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്ക് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)


ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്‌കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top