Videos
ആരും ഒന്നും കണ്ടില്ലല്ലോ? കുട്ടിയുടുപ്പില്‍ ഹോട്ടായി നിമിഷ ബിജോ
Published on
ഹോട്ട് ഡാന്‍സുമായി മോഡല്‍ നിമിഷ ബിജോ. കുട്ടിയുടുപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ‘ആരും ഒന്നും കണ്ടില്ലല്ലോ അല്ലെ’ എന്ന രസികന്‍ ക്യാപ്ഷനാണ് നിമിഷ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
View this post on Instagram
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
View this post on Instagram
