Connect with us

Screenima

latest news

ചുരിദാറില്‍ വീണ്ടും മനോഹരിയായി അനു സിത്താര

ചുരിദാറിലുള്ള തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര. എന്നും നാടന്‍ വേഷങ്ങളിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കാറ്. ഈ ചിത്രത്തിലും ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)


2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)


സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

Continue Reading
To Top