Connect with us

Screenima

latest news

ആലിയയെ ചേര്‍ത്ത് നിര്‍ത്തി രണ്‍ബീര്‍; ബേബി ഷവര്‍ചിത്രങ്ങള്‍

സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആലിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആലിയെ ചേര്‍ത്തു നിര്‍ത്തുന്ന രണ്‍ബീറിനെയും സമീപത്തുകാണാം.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)


മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ആലിയ ചടങ്ങില്‍ ധരിച്ചത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)


മുംബൈയിലെ വസതിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഷഹീന്‍ ഭട്ട്, നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)


അമ്മയാവുന്നു എന്ന വിശേഷം ആലിയ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഏപ്രില്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം.

Continue Reading
To Top