Connect with us

Screenima

Sofia Ansari

Videos

ഹോട്ട് ലുക്കില്‍ പൂളില്‍ നീരാടി സോഫിയ; വീഡിയോ

ഹോട്ട് വീഡിയോയുമായി മോഡല്‍ സോഫിയ അന്‍സാരി. സ്വിമ്മിങ് പൂളില്‍ ബിക്കിനി അണിഞ്ഞ് നീരാടുന്ന കിടിലന്‍ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പച്ച ബിക്കിനിയില്‍ അതീവ ഹോട്ട് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

ടിക്ക് ടോക്കിലൂടെ നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയ സോഫിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top