Connect with us

Screenima

latest news

ഗൗണില്‍ മനോഹരിയായി ഭാമ

നാടന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ഗൗണ്‍ അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top