Connect with us

Screenima

Leona Lishoy

latest news

ഹോട്ട് ആന്റ് ബോള്‍ഡ്; വൈറ്റില്‍ അതീവ ഗ്ലാമറസായി ലിയോണ

വെള്ളയില്‍ അതീവ സുന്ദരിയായി തിളങ്ങി നടി ലിയോണ ലിഷോയ്. ഹോട്ട് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)

ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ. സിനിമ, സീരിയല്‍ താരം ലിഷോയ് മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)

2012 ല്‍ കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണയുടെ അരങ്ങേറ്റം. ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, ആന്‍മരിയ കലിപ്പിലാണ്, മായാനദി, ക്വീന്‍, ഇഷ്‌ക്, വൈറസ്, ട്വന്റി വണ്‍ ഗ്രാംസ്, 12th മാന്‍, വരയന്‍ എന്നിവയാണ് ലിയോണയുടെ ശ്രദ്ധേയമായ സിനിമകള്‍.

1991 ഏപ്രില്‍ 26 നാണ് താരത്തിന്റെ ജനനം. ലിയോണയ്ക്ക് ഇപ്പോള്‍ 31 വയസ് പ്രായമുണ്ട്.

 

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top