 
																						
											
											
										latest news
കുഞ്ഞിനെ താലോലിച്ച് ആതിര മാധവ്
														Published on 
														
													
												മലയാളികള്‍ ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആതിരയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
ഗര്‍ഭിണിയായതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ഇപ്പോള്‍ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളാണ് ആതിര പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ആതിര. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആതിര ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
 
											
																			