
latest news
സുന്ദരിയായി ശരണ്യ മോഹന്‍; പുതിയ ചിത്രങ്ങള്‍
Published on
ബാലതാരമായി എത്തി സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് ശരണ്യ മോഹന്‍. നായികാ വേഷത്തില്‍ കുറച്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ശരണ്യക്ക് സാധിച്ചിട്ടുണ്ട്.
View this post on Instagram
സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിറയെ പൂക്കളുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
ആലപ്പുഴ ജില്ലയിലാണ് ശരണ്യ ജനിച്ചത്. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
View this post on Instagram
തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 2015 സെപ്‌ററംബര്‍ 6 നു താരം വിവാഹിതയായി.
