
Videos
അതീവ ചൂടന്‍ രംഗങ്ങളുമായി വീണ്ടും ജാനകി സുധീര്‍; ഹൊറര്‍ ത്രില്ലര്‍ വില്ല 666 റിലീസ് തിയതി പ്രഖ്യാപിച്ചു
Published on
Janaki Sudheer in Villa 666: സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂഡിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 23 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

Janaki Sudheer
എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്ലര്‍.
View this post on Instagram
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാനകി സുധീര്‍.
