 
																						
											
											
										latest news
മഴ നനഞ്ഞുള്ള ഫോട്ടോയുമായി മോഡല്‍ നിമിഷ ബിജോ
														Published on 
														
													
												ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസായി ഫോട്ടോകള്‍ പങ്കുവെയ്ക്കുന്ന മോഡലുകള്‍ നിരവധിയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പലരും മോഡലിങ് ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്.
പല വേഷത്തിലും എത്തുന്ന മോഡലുകളുടെ ചിത്രങ്ങള്‍ എല്ലാം നിമിഷം നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറ്. നിരവധിപ്പേര്‍ ഫോട്ടോകള്‍ക്ക് താഴെ ലൈക്കും കമന്റും ചെയ്യാറുണ്ട്.

ഒരുപാട് കാലമായി മോഡലിങ്ങില്‍ തിളങ്ങി നില്ക്കുന്ന മലയാളി മോഡലാണ് നിമിഷ ബിജോ .ആരെയും മയക്കുന്ന ശരീരവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാന്‍ സാധിച്ചത്.

മോഡലിങ്ങില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നിമിഷയുടെ മഴ നനഞ്ഞുള്ള ഫോട്ടോസാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിമിഷ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
 
											
																			