 
																						
											
											
										latest news
മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളുമായി ഗീതു മോഹന്‍ദാസ്
														Published on 
														
													
												അഭിനയേത്രി എന്നതിലുപരിയായി മികച്ച സംവിധായിക കൂടിയാണ് ഗീതു മോഹന്‍ദാസ്. ഗീതു സംവിധാനം ചെയ്ത മൂത്തോന് എന്ന ചിത്രം ഇന്റര്‍ാഷണല്‍ ലെവലില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ഗീതു മോഹന്‍ദാസിന്റെയും മഞ്ജുവിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാറില്‍ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും എല്ലാം പങ്കുവെച്ചിട്ടുണ്ട്.
ഫെയ്സ്ബുക്കില്‍ ഗീതുവാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ക്യൂട്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഗീതുവും മഞ്ജു വാര്യയും എപ്പോഴും സജീവമാണ്. എന്നും ആരാധകര്‍ക്കായി രണ്ടുപേരും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
 
											
																			