തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ ചത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം തന്റെ താരമൂല്യം ഉയര്‍ത്തുകയാണ് സാമന്ത.
സാമന്തയുടെ ആരാധകര്‍ക്ക് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകളാണ് കുറച്ചു നാളുകളായി പുറത്തുവരുന്നത്. സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കുറേ കാലമായി സമാന്ത ത്വക്ക് രോഗബാധിതയാണെന്നും ചികിത്സ തേടുന്നുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോള്‍ ഇതാ സാമന്തയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാനേജര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിലര്‍ സാമന്തയ്ക്ക് എതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും താരത്തിന് ഒരു പ്രശ്‌നവുമില്ലെന്നും ആരോഗ്യവതിയാണെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…