Categories: latest news

ഓണം ആഘോഷമാക്കാന്‍ അമൃതയും ഗോപി സുന്ദറും

വളരെ പെട്ടെന്നായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായി എന്നൊരു വാര്‍ത്ത പുറം ലോകം അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തും പലരും മോശമായി പ്രതികരിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഓണഘോത്തിന്റെ തിരക്കിലാണ് രണ്ടുേപരും. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ഓണവുമാണിത്.

കേരള വേഷത്തില്‍ ഊഞ്ഞാലില്‍ ഇരുന്നുള്ള രണ്ടുപേരുടെയും ഫോട്ടോയും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓണാശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി അതിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് ഉയര്‍ന്നുവന്നത് കൂടാതെ അമൃത ഒരു വ്‌ളോഗര്‍ കൂടിയാണ്. സ്റ്റാര്‍ സിംഗറില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി എത്തിയ ബാല പിന്നീട് അമൃതയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പാപ്പു എന്ന് പേരുള്ള ഒരു മകള്‍ ഉണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അമൃതയും സഹോദരി അഭിരാമിയും മത്സരിച്ചു. ഇപ്പോള്‍ സംഗീത രംഗത്തും ഫാഷന്‍ രംഗത്തും വ്‌ളോഗിങ്ങിലും താരം സജീവമാണ്. അതിനിടെയാണ് ഗോപി സുന്ദറിനെ വിവാഹം ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഞാന്‍ എവിടെയാണോ അവിടെയാണ് എന്റെ പ്രിയപ്പെട്ട സ്ഥലം: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മോഹനന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

2 hours ago

കിടിലന്‍ പോസുമായി ജാന്‍വി കപൂര്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…

2 hours ago

സാരിയില്‍ അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago