നടിയുടെ മുക്തയുടെ മകള്‍ കണ്‍മണിയുടെ വിശേഷങ്ങള്‍ എല്ലാം ഇരുകയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കാറുണ്ട്. കിയാര എന്നാണ് യഥാര്‍ത്ഥ പേര് എങ്കിലും കണ്‍മണി എന്നാണ് മുക്ത മകളെ വിളിക്കുന്നത്.
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. റിമിയുടെ പല വീഡിയോയിലും കണ്‍മണി വിശേഷങ്ങളുമായി എത്താറുണ്ട്. അതോടൊപ്പം പല ചാനല്‍ പരിപാടികളിലും അമ്മയ്‌ക്കൊപ്പം കണ്‍മണി എത്താറുണ്ട്.
കണ്‍മണിയുടെ ഓണം ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കണ്‍മണി കിയാര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുട്ടി ദാവണി അണിഞ്ഞും പാവാടയും ബ്ലൗസും അണിഞ്ഞും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…