ഏഷ്യാനെറ്റിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. അതില്‍ സംസാരിക്കാന്‍ കഴിയാത്ത ഊമയായ ഒരു കഥാപാത്രമാണ് കല്യാണി. കല്യാണി തന്നെയാണ് അതിലെ നായികയും. തമിഴ്‌നടിയായ ഐശ്വര്യ റാംസെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സീരിയലില്‍ നാടന്‍ വേഷമണിഞ്ഞ ഒരു ശാലീന സുന്ദരിയുടെ വേഷമാണ് ഐശ്വര്യയുടേത്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നല്ലൊരു ചിത്രകാരിയാണ് കല്യാണി എന്ന കഥാപാത്രം.
ഇപ്പോള്‍ ഐശ്വര്യയുടെ ഒരു ഗ്ലാമര്‍ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ദുബൈയിലെ ജെബേല്‍ അലി ബീച്ചില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍. ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് ഐശ്വര്യയുടെ വേഷം.
ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു ഐശ്വര്യ സീരിയലിലേക്ക് വരുന്നത്. കുലൈദൈവം എന്ന സീരിയലിലാണ് ആദ്യമായി ഐശ്വര്യ അഭിനയിച്ചത്. അതിന് ശേഷം കല്യാണവീട്, സുമംഗലി തുടങ്ങിയ തമിഴ് സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ഐശ്വര്യ മലയാളത്തില്‍ മൗനരാഗത്തിലൂടെ തുടക്കം കുറിച്ചത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…