 
																						
											
											
										latest news
ഗ്ലാമറസ് ലുക്കില്‍ വീണ്ടും സാധിക
														Published on 
														
													
												മിനിസ്‌ക്രീനിലൂടെ എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സാധിക വേണുഗോപാല്‍. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.

സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റാണ് പുതിയ ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്. വിവിധ പോസിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.
 
											
																			