
latest news
ഓണം വന്നല്ലോ..! സാരിയില്‍ സുന്ദരിയായി തന്‍വി റാം
Published on
ഓണ ചിത്രങ്ങളുമായി നടി തന്‍വി റാം. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ഹലോ സെപ്റ്റംബര്‍, ഓണക്കാലം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
View this post on Instagram
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും തന്‍വി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Tanvi Ram
അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.

Tanvi Ram
മോഡലിങ്ങിലൂടെയാണ് തന്‍വി സിനിമയിലേക്ക് എത്തിയത്. 1995 ജൂണ്‍ 16 നാണ് തന്‍വിയുടെ ജനനം.
