
latest news
അടിവസ്ത്രം പോലും ഇല്ല ! സ്വര്‍ണമാല കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍; ചൂടന്‍ ചിത്രങ്ങള്‍
ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജാനകി സുധീര്‍. ഇപ്പോള്‍ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
View this post on Instagram
വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരിക്കുകയാണ് താരം. സ്വര്‍ണമാല കൊണ്ടാണ് താരം മാറിടം മറച്ചിരിക്കുന്നത്. ചൂടന്‍ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Janaki Sudheer
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജാനകി മികച്ചൊരു മോഡല്‍ കൂടിയാണ്.
ജാനകി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലെസ്ബിയന്‍ പ്രണയ ചിത്രം ഹോളി വൂഡ് ഇന്നലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഹോളിവൂഡിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
