
Videos
‘ഒലേലേ’; സാംബാ താളത്തില്‍ ഒന്നിച്ചു ചുവടുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും (വീഡിയോ)
Published on
പാട്ട് മാത്രമല്ല ഡാന്‍സും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ച് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ആല്‍ബം ശ്രദ്ധ നേടുന്നു.
View this post on Instagram
‘ഒലേലേ’ എന്ന് തുടങ്ങുന്ന കിടിലന്‍ പാട്ടിനാണ് ഇരുവരും ഒന്നിച്ചു ചുവടുവെയ്ക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം. ഹരിനാരായണന്‍ ബി.കെ.യുടേതാണ് വരികള്‍. പാടിയിരിക്കുന്നത് അമൃതയും ഗോപി സുന്ദറും ചേര്‍ന്നാണ്.

Gopi Sundar and Amritha Suresh
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പശ്ചാത്തലം ഫുട്‌ബോളാണ്. എനര്‍ജറ്റിക്കായാണ് ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നത്.

Gopi Sundar and Amritha Suresh
