Connect with us

Screenima

Samyuktha Menon

latest news

‘മാലാഖയെ പോല്‍’; അതീവ സുന്ദരിയായി സംയുക്ത മേനോന്‍

വെള്ളയില്‍ അതീവ സുന്ദരിയായി നടി സംയുക്ത മേനോന്‍. സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

പൃഥ്വിരാജ് ചിത്രം കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top