Connect with us

Screenima

latest news

ബിക്കിനിയിൽ ഹോട്ട് ലുക്കിൽ മൗനി റോയ്; വൈറൽ ഫൊട്ടോസ് കാണാം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗണി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗണി.

താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരാണ്. ബിക്കിനിയിൽ ആണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

നാടകത്തിൽ നിന്നുമാണ് മൗണി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു.

2018ലാണ് മൗണിയുടെ ആദ്യ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് ആണ് താരത്തിന്റെ ആദ്യ ചിത്രം. കെജിഎഫ് ചാപ്റ്റർ 1 മൗണിയുടെ സിനിമ കരയറിലെ നിർണായക നാഴികകല്ലായി മാറി.

ടെലിവിഷൻ സീരിയലുകൾക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം മത്സരാർത്ഥിയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.

Continue Reading
To Top