Connect with us

Screenima

Nazriya

latest news

ക്യൂട്ട് ചിരിയുമായി നസ്രിയ; പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. താരത്തിന്റെ ക്യൂട്ട് ചിരിയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.

Nazriya and Fahad

Nazriya and Fahad

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

Nazriya Nazim

Nazriya Nazim

സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top