Categories: latest news

സ്റ്റൈലൻ ലുക്കിൽ മീര ജാസ്മിൻ; ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ രണ്ടാം വരവ് താരം ശരിക്കും ആഘോഷമാക്കുകയുമാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. സ്റ്റൈലൻ ലുക്കിലാണ് താരം ക്യമാറയ്ക്ക് പോസ് ചെയ്യുന്നത്.

അടുത്തിടെയാണ് മീര ജാസ്മിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ തുടരെ തുടരെ ഫൊട്ടൊസുകൾ താരം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ തിരിച്ചെത്തിയരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിൻ. ദേശീയ, സംസ്ഥാന പുരസ്കാരം അടക്കം നിരവധി അവാർഡുകളാണ് അവരെ അലങ്കരിക്കുന്ന മറ്റൊരു ഘടകം.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

18 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

19 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

19 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

2 days ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago