
latest news
ശ്വേതയെ ചേര്‍ത്തുപിടിച്ച് ആസിഫ് അലി; സോള്‍ട്ട് ആന്റ് പെപ്പറിന്റെ 11 വര്‍ഷങ്ങള്‍
Published on
ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേത മേനോന്‍. സോള്‍ട്ട് ആന്റ് പെപ്പര്‍ റിലീസ് ചെയ്തിട്ട് 11 വര്‍ഷം തികയുന്നതിന്റെ സന്തോഷ വേളയിലാണ് ശ്വേത ആസിഫിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
View this post on Instagram
ശ്വേതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ആസിഫിനെ ചിത്രങ്ങളില്‍ കാണാം. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

Shwetha Menon
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ 2011 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വന്‍ വിജയമായിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, ബാബു രാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
