Connect with us

Screenima

Saniya Iyappan

latest news

സ്റ്റൈലിഷായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍

ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. പുതിയ ചിത്രത്തില്‍ വളരെ സ്റ്റൈലിഷായാണ് താരത്തെ കാണുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top